Latest NewsIndiaNews

ഈ​ദ് വേ​ള​യി​ല്‍ മ​ധു​രം കൈ​മാ​റി ഇ​ന്ത്യ-​പാ​ക് സൈ​നി​ക​ര്‍

പു​ല്‍​വാ​മ​യി​ല്‍ 40 സി​.ആ​ര്‍.​പി​.എ​ഫ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഈ​ദ് വേ​ള​യി​ല്‍ മ​ധു​രം കൈ​മാ​റി​യ​ത്.

ശ്രീ​ന​ഗ​ര്‍: അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യാ-​പാ​ക് സൈ​നി​ക​ര്‍ ബ​ക്രീ​ദ് ആ​ഘോ​ഷി​ച്ചു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ പൂ​ഞ്ച്-​റാ​വ​ല്‍​കോ​ട്ട് ക്രോ​സിം​ഗ് പോ​യി​ന്‍റി​ലും മെ​ന്ധാ​ര്‍-​ഹോ​ട്ട്‌​സ്പ്രിം​ഗ് ക്രോ​സിം​ഗ് പോ​യി​ന്‍റി​ലു​മാ​ണ് പ​ര​സ്പ​രം മ​ധു​ര​ത്തി​ന്‍റെ​യും ആ​ശം​സ​യു​ടെ​യും കൈ​മാ​റ്റം ന​ട​ന്ന​ത്.

Read Also: ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണം : ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വെ​ടി​നി​ര്‍​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ര​സ്പ​ര വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു ച​ട​ങ്ങ്. പു​ല്‍​വാ​മ​യി​ല്‍ 40 സി​.ആ​ര്‍.​പി​.എ​ഫ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഈ​ദ് വേ​ള​യി​ല്‍ മ​ധു​രം കൈ​മാ​റി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button