Latest NewsKeralaNews

ജോലിസംബന്ധമായും വ്യക്തിപരമായും പോലീസുകാർക്കുണ്ടാകുന്ന മാനസികസംഘർഷം ലഘൂകരിക്കാൻ ഹാറ്റ്‌സ്: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ജോലിസംബന്ധമായും വ്യക്തിപരമായും പോലീസുകാർക്കുണ്ടാകുന്ന മാനസികസംഘർഷം ലഘൂകരിക്കുന്നതിന് ഹാറ്റ്‌സ് (ഹെൽപ് ആൻറ് അസിസ്റ്റൻസ് റ്റു ടാക്കിൾ സ്‌ട്രെസ്സ്) ലേയ്ക്ക് വിളിക്കാം. 9495363896 എന്ന നമ്പരാണ് ഇതിനായി നൽകിയിരിക്കുന്നത്.
മാനസിക സമ്മർദ്ദം അനുഭവിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗൺസലിംഗ് നൽകുന്നതിന് തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പിൽ 2019 ൽ ആവിഷ്‌ക്കരിച്ച പ്രത്യേക പദ്ധതിയാണ് ഹാറ്റ്‌സ്.

Read Also: കോവിഡ് വാക്‌സിനേഷനിലൂടെ മരണ നിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും: ഐസിഎംആറിന്റെ പഠന റിപ്പോർട്ട് പുറത്ത്

കൗൺസലിംഗ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കാനും അർഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നൽകാനും നിർദ്ദേശമുണ്ട്. വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടേയും കൗൺസലർമാരുടെയും സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

Read Also: അര്‍ജന്റീനയുടെ വിജയത്തിൽ മകന്റെ ആഹ്ളാദ പ്രകടനം,കസേര കൊണ്ട് തല്ലാനൊങ്ങുന്ന പിതാവ്: വീഡിയോയിലെ ആരാധകര്‍ അച്ഛനും മകനുമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button