KeralaLatest NewsNews

യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം : സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

ചെങ്ങന്നൂര്‍ : യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം നടത്തിയ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് കേസ് എടുത്തു. പുലിയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണു പൊലീസ് കേസെടുത്തത്.

Read Also : ലോക് ഡൗണ്‍ : നിയന്ത്രണങ്ങളുടെ തുടർച്ച അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം 

ജനുവരി 27 നാണ് സംഭവം നടന്നത്. വിവാഹമോചനക്കേസില്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി യുവതിയുടെ വീട്ടിലെത്തിയ പ്രമോദ് കടന്നുപിടിച്ചെന്നാണ് പരാതി. തുടര്‍ന്നും മാനസികമായി പീഡിപ്പിക്കാന്‍ പ്രമോദ് ശ്രമിച്ചിരുന്നെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button