COVID 19Latest NewsNewsIndia

വാക്​സിന്‍ വന്ധ്യതക്ക്​ കാരണമാകുമെന്ന വാര്‍ത്ത : പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ വാ​ക്​​സി​ന്‍ വ​ന്ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്ന​തി​ന്​ ശാ​സ്​​ത്രീ​യ തെ​ളി​വി​ല്ലെ​ന്നും ഇ​വ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണ്​ എ​ന്ന്​ സ്​​ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അ​റി​യി​ച്ചു. വാക്​സിന്‍ വന്ധ്യതക്ക്​ കാരണമാകുന്നെന്ന് വാര്‍ത്തകൾ വന്നതിനെ തുടർന്നാണ് പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്.

Read Also :  ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ  

ഇന്ത്യയിലുള്ള ഒരു കോവിഡ് വാക്സിനും വ​ന്ധ്യ​ത ഉ​ണ്ടാ​ക്കി​ല്ലെ​ന്ന്​​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്റെ വെ​ബ്​​സൈ​റ്റി​ല്‍ വി​ശ​ദീ​ക​ര​ണ​വും വ​ന്നി​ട്ടു​ണ്ട്. വാ​ക്​​സി​നു​ക​ള്‍ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നി​ല്ല എ​ന്ന​ത്​ ആ​ദ്യം മൃ​ഗ​ങ്ങ​ളി​ലും പി​ന്നീ​ട്​ മ​നു​ഷ്യ​രി​ലും പ​രീ​ക്ഷി​ച്ച്‌​ ഉ​റ​പ്പാ​ക്കി​യ​താ​ണെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

കോ​വി​ഡ്​ വാ​ക്​​സി​ന്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും വാ​ക്​​സി​ന്‍ എ​ടു​ക്കു​ന്ന​ അമ്മമാർ മു​ല​യൂ​ട്ട​ല്‍ നി​ര്‍​ത്തി​വെ​ക്കേ​ണ്ട​തി​ല്ലെ​ന്നും ​ദേ​ശീ​യ വാ​ക്​​സി​ന്‍ വി​ത​ര​ണ വി​ദ​ഗ്​​ധ സ​മി​തി (എ​ന്‍.​ഇ.​ജി.​വി.​എ.​സി) ശി​പാ​ര്‍​ശ ചെ​യ്​​തി​ട്ടു​ണ്ട്. പ്ര​ത്യു​ല്‍​പാ​ദ​ന പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്കും വാ​ക്​​സി​ന്‍ ദോ​ഷ​ക​ര​മാ​ണെന്നും ചി​ല വാ​ര്‍​ത്ത​കൾ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button