Latest NewsKeralaNews

ഞായറാഴ്ച പ്രാര്‍ഥനക്ക്​ കൂടുതല്‍ ഇളവുകൾ വേണമെന്ന് ക്രൈസ്​തവ സംഘടനകള്‍: നിയന്ത്രണങ്ങളിൽ ഇളവില്ലെന്ന്​ സര്‍ക്കാര്‍

കോവിഡ്​ അവലോകന യോഗത്തിലാണ്​ ഇക്കാര്യം തീരുമാനിച്ചത്​.

തിരുവനന്തപുരം: ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതിന്റെ ഭാഗമായി ആരാധനാലയങ്ങൾ തുറന്നിരിക്കുകയാണ്. ഒരു സമയം 15 പേര്‍ക്കാണ് ദർശനത്തിനു അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഞായറാഴ്ച പ്രാര്‍ഥനക്ക് കൂടുതല്‍ ഇളവ്​ വേണമെന്ന്​ ക്രൈസ്​തവ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു

read also: സഹോദരിയെ കെട്ടിച്ചയച്ചത് സ്വർണം കൊണ്ട് മൂടി, അളിയന്റെ എരികേറ്റലിൽ തല്ല് വിസ്മയയ്ക്ക്: വെളിപ്പെടുത്തലിൽ മുകേഷും വില്ലൻ

ക്രിസ്​ത്യന്‍ പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥനക്ക്​ കൂടുതല്‍ ഇളവ്​ നല്‍കാനാവില്ലെന്ന്​ സംസ്ഥാന സര്‍ക്കാര്‍. കോവിഡ്​ അവലോകന യോഗത്തിലാണ്​ ഇക്കാര്യം തീരുമാനിച്ചത്​. ടി.പി.ആര്‍ കുറയാത്തതാണ്​ കാരണം. വാരാന്ത്യ ലോക്​ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ഇളവ്​ നല്‍കാനാകില്ലെന്ന നിലപാടാണ്​ സര്‍ക്കാറിനുള്ളത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button