മനാമ: ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ . ഇതിനെ തുടർന്ന് ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്റിന് താത്കാലികമായി നിറുത്തിവെച്ചു.
പാകിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പുറമെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിട്ടിയാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ നിറുത്തിയത്. ഈ രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷമേ വിസ നല്കല് പുനഃരാരംഭിക്കൂവെന്നും റിപ്പോർട്ട്
Post Your Comments