COVID 19Latest NewsIndiaNews

കോ​വി​ഡി​നെ നേ​രി​ടാ​നാ​വശ്യം ശ​രി​യാ​യ ല​ക്ഷ്യ​വും ഉറച്ച തീരുമാനവും : കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി : മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ന്‍ കി ​ബാ​ത്ത് റേ​ഡി​യോ പ്ര​ഭാ​ഷ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണു രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം.

Read Also : ലോക്ക് ഡൗൺ : സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അ​ര്‍​ഥ​ശൂ​ന്യ​മാ​യ സം​ഭാ​ഷ​ണം കൊ​ണ്ട് കോ​വി​ഡി​നെ നേ​രി​ടാ​നാ​വി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി പറഞ്ഞു. ശ​രി​യാ​യ ല​ക്ഷ്യ​വും ന​യ​വും ഉ​റ​ച്ച തീ​രു​മാ​ന​വു​മാ​ണു കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി​യെ ന​യ​പ​ര​മാ​യി നേ​രി​ടു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട മോ​ദി വെ​റു​മൊ​രു ഇ​വ​ന്‍റ് മാ​നേ​ജ​ര്‍ മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു.കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും കോവിഡിനെ പ്രധാനമന്ത്രിക്ക് ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്നും കോൺഗ്രസ് എം.പി.രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button