KeralaCinemaLatest NewsNewsEntertainment

മാറിടത്തെക്കുറിച്ചു കമന്റ്: അശ്വതിയ്ക്ക് പിന്നാലെ ആര്യ, മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തമായൊരു വീട് എന്ന സ്വപ്‌നമാണ് താന്‍ ഇതുവരേയും നേടാത്ത ആ വലിയ സ്വപ്‌നം

കൊച്ചി : ആരാധകർ ഏറെയുള്ള അവതാരകയാണ് ആര്യ. മുൻ ബിഗ്‌ബോസ് താരം കൂടിയായ ആര്യ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോളിതാ ആരാധകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

ആര്യയുടെ മാറിടത്തെ കുറിച്ചായിരുന്നു ഒരാളുടെ ചോദ്യം. വായടപ്പിക്കുന്ന തരത്തിലുള്ള മറുപടിയാണ് ആര്യ നല്‍കിയത്. തരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നല്ല ബ്രാന്റ് ആയിരിക്കണമെന്നായിരുന്നു ആര്യ പറഞ്ഞത്. സൈസിന്റെ കാര്യത്തില്‍ നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതിയെന്നും അതിന് അവരുടെ സഹായം തേടാമെന്നും ആര്യ മറുപടിയായി പറഞ്ഞു.

read also: ഭർത്താവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യും മുമ്പേ ഭാര്യയുടെ സദാചാരമന്വേഷിച്ച ഒളിക്യാമറ; രാഹുല്‍ മാങ്കൂട്ടത്തില്‍

ഇതുവരേയും നേടിയിട്ടില്ലാത്ത നിങ്ങളുടെ വലിയ സ്വപ്‌നം എന്താണെന്ന ചോദ്യത്തിനു ആര്യയുടെ മറുപടി ഇങ്ങനെ.. ‘സ്വന്തമായൊരു വീട് എന്ന സ്വപ്‌നമാണ് താന്‍ ഇതുവരേയും നേടാത്ത ആ വലിയ സ്വപ്‌നം. ഒരുനാള്‍ താന്‍ അത് നേടുമെന്നും’ ആര്യ പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button