KeralaNattuvarthaLatest NewsNewsIndia

മലയാളത്തിന്റെ താരരാജാവിന് ജന്മദിനാശംസകളുമായി കെ സുരേന്ദ്രൻ

മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് മോഹൻലാൽ. അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രൻ. മോഹൻലാൽ എന്ന നടന്റെ എല്ലാ അഭിനയ മുഹൂർത്തങ്ങളും അടുത്തറിഞ്ഞിട്ടുള്ളവരാണ് നമ്മൾ മലയാളികൾ. ഭാഷയോ വേഷമോ ഒന്നും പ്രശ്നമല്ലാത്ത വെള്ളിത്തിരയിലെ ഒരേയൊരു മനുഷ്യനാണ് അദ്ദേഹം.

Also Read:അന്ധവിശ്വാസത്തില്‍ മാറ്റമില്ല ;13 -ാംനമ്പർ സ്റ്റേറ്റ് കാറിനോട് അകലം പാലിച്ച് മന്ത്രിമാര്‍

ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രൻ ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. അഭിനയത്തിനുമപ്പുറം കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള വ്യക്തി കൂടിയാണ് മോഹൻലാൽ. കേരളത്തിൽത്തന്നെ ഏറ്റവുമധികം ആരാധകരുള്ള നാടനാണ് മോഹൻലാൽ. അഭിനയത്തിന്റെ ചക്രവർത്തി. അദ്ദേഹത്തിന് പകരമായി അദ്ദേഹം മാത്രമേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button