Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsLife StyleHealth & Fitness

മുട്ടുവേദനയകറ്റാൻ ഈ വ്യായാമങ്ങള്‍ ശീലമാക്കൂ

മുട്ടുവേദന പ്രശ്‌നം ഒരിക്കലെങ്കിലും പറയാത്തവരുണ്ടാവില്ല. അത്രയും വ്യാപകമാണ് ഈ പ്രശ്‌നം. കൂടുതല്‍ നേരം നിന്നാലോ നടന്നാലോ തേയ്മാനം വന്നാലോ വീണാലോ മുട്ടുവേദന പിന്നാലെയെത്തും. തേയ്മാനമാണ് പ്രശ്‌നമെങ്കില്‍ വേണ്ട സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വേദന കൂടുതല്‍ അപകടങ്ങളിലേക്കാവും നീങ്ങുന്നത്. ചെറിയ വേദനയില്‍ തുടങ്ങുന്ന തേയ്മാനം നിങ്ങളുടെ നിത്യജീവിതത്തെ പാടെ ബാധിച്ചേക്കാം.

എന്നാൽ ശരിയായ വ്യായാമമുറകളിലൂടെ ഒരു പരിധി വരെ മുട്ടുവേദനയ്ക്കും ആശ്വാസം കണ്ടെത്താവുന്നതാണ്. അതിന് സഹായകമായ ചില വ്യായാമങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഫിറ്റ്‌നസ് പരിശീലകയായ യാസ്മിന്‍ കറാച്ചിവാല.

 

 

View this post on Instagram

 

A post shared by Yasmin Karachiwala | Fitness (@yasminkarachiwala)

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് യാസ്മിന്‍ വ്യായാമമുറകള്‍ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തില്‍, എവിടെ വച്ചും ചെയ്ത് പരിശീലിക്കാവുന്നവയാണ് ഈ വ്യായാമ മുറകൾ. മുട്ടിന്റെ സന്ധി ശക്തിപ്പെടുത്താനാണ് പ്രധാനമായും ഈ വ്യായാമങ്ങളെല്ലാം തന്നെ സഹായകമാകുന്നതെന്നും യാസ്മിന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button