Latest NewsIndiaNews

മരിച്ച യുവാവ് പുനര്‍ജനിക്കാനായി മൃതദേഹം സംസ്കരിച്ചത് ചാണകക്കുഴിയില്‍

മിന്നലേറ്റ് 37 വയസുള്ള ലക്ഷണ്‍പൂര്‍ മുട്കി എന്ന യുവാവാണ് മരിച്ചത്

ഛത്തീസ്ഗഡ്: ഇടിമിന്നലേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ചാണകക്കുഴിയില്‍ സംസ്‌ക്കരിച്ച്‌ കുടുംബം. പുനര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് ബന്ധുക്കൾ ഇങ്ങനെ ചെയ്തത്. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം.

read also:തുണിക്കടകൾക്കും ജ്വല്ലറികൾക്കും ലോക്ക് ഡൗണിൽ ചെറിയ ഇളവ്; ഓൺലൈൻ ഡെലിവറി നടത്താൻ അനുമതി

മിന്നലേറ്റ് 37 വയസുള്ള ലക്ഷണ്‍പൂര്‍ മുട്കി എന്ന യുവാവാണ് മരിച്ചത്. ഗ്രാമത്തിലും കുടുംബത്തിലും നിലനില്‍ക്കുന്ന വിശ്വാസപ്രകാരമാണ് മൃതദേഹം ചാണകക്കുഴിയില്‍ സംസ്‌ക്കരിച്ചത്.

shortlink

Post Your Comments


Back to top button