തിരുവനന്തപുരം : സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും
കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്.
ആരോഗ്യ പ്രശ്നങ്ങളാൽ സെക്രട്ടറി സ്ഥാനത്ത് നിന്നും താൽക്കാലികമായി മാറി നിൽക്കുകയായിരുന്നു അദ്ദേഹം.പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയുന്നതിന് പിന്നാലെ കോടിയേരി തൽസ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.
നാളെ പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനിക്കാനായി സിപിഐഎം സെക്രട്ടേറിയേറ്റ് ചേരുന്നുണ്ട്. സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം
Post Your Comments