തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2002 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 924 പേരാണ്. 662 വാഹനങ്ങളും പിടിച്ചെടുത്തു.
Also Read: എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ; കടകൾ രാവിലെ 8 മുതൽ 2 മണി വരെ മാത്രം; വഴിയോരക്കച്ചവടം അനുവദിക്കില്ല
മാസ്‌ക് ധരിക്കാത്ത 8579 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 29 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കുകള്‍ ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) :
തിരുവനന്തപുരം സിറ്റി 393, 14, 4
തിരുവനന്തപുരം റൂറല്‍ 129, 56, 131
കൊല്ലം സിറ്റി 240, 25, 2
കൊല്ലം റൂറല്‍ 202, 43, 0
പത്തനംതിട്ട 66, 64, 0
ആലപ്പുഴ 14, 2, 143
കോട്ടയം 214, 187, 136
ഇടുക്കി 76, 13, 1
എറണാകുളം സിറ്റി 81, 27, 6
എറണാകുളം റൂറല്‍ 164, 38, 84
തൃശൂര്‍ സിറ്റി 137, 144, 48
തൃശൂര്‍ റൂറല്‍ 12, 19, 2
പാലക്കാട് 73, 112, 26
മലപ്പുറം 54, 41, 27
കോഴിക്കോട് സിറ്റി 16, 16, 13
കോഴിക്കോട് റൂറല്‍ 64, 73, 17
വയനാട് 8, 0, 2
കണ്ണൂര്‍ സിറ്റി 40, 40, 18
കണ്ണൂര്‍ റൂറല്‍ 13, 4, 2
കാസര്‍ഗോഡ് 6, 6, 0
Post Your Comments