KeralaLatest NewsNews

സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു; മാസ്‌ക് ധരിക്കാത്തതിന് 9,114 പേര്‍ക്കെതിരെ കേസ്

1013 പേരാണ് ഇന്ന് മാത്രം അറസ്റ്റിലായത്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടയിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2528 പേര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാത്ത 9114 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Also Read: റേസിങ് ബൈക്കില്‍ അതിവേഗത്തില്‍ വന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിക്കുന്ന ബൈക്ക് റൈസറും കൂട്ടാളിയും പിടിയില്‍

1013 പേരാണ് ഇന്ന് മാത്രം അറസ്റ്റിലായത്. 838 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 27 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) :

തിരുവനന്തപുരം സിറ്റി 664, 29, 7
തിരുവനന്തപുരം റൂറല്‍ 47, 24, 122
കൊല്ലം സിറ്റി 361, 28, 3
കൊല്ലം റൂറല്‍ 224, 53, 0
പത്തനംതിട്ട 53, 50, 0
ആലപ്പുഴ 28, 16, 142
കോട്ടയം 185, 75, 153
ഇടുക്കി 111, 24, 2
എറണാകുളം സിറ്റി 101, 45, 27
എറണാകുളം റൂറല്‍ 198, 63, 118
തൃശൂര്‍ സിറ്റി 150, 163, 50
തൃശൂര്‍ റൂറല്‍ 16, 34, 6
പാലക്കാട് 70, 102, 21
മലപ്പുറം 61, 54, 28
കോഴിക്കോട് സിറ്റി 35, 0, 26
കോഴിക്കോട് റൂറല്‍ 79, 136, 24
വയനാട് 19, 0, 10
കണ്ണൂര്‍ സിറ്റി 95, 95, 94
കണ്ണൂര്‍ റൂറല്‍ 18, 5, 5
കാസര്‍ഗോഡ് 13, 17, 0

shortlink

Related Articles

Post Your Comments

Related Articles


Back to top button