ചെന്നൈ: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ ഇളയ സഹോദരന് കരുണാകരന് കോവിഡ് വൈറസ് ബാധിച്ച് മരിച്ചു. മൂത്ത സഹോദരന് ആഴ്ചകള്‍ക്ക് മുന്‍പ് മരിച്ചതിന് പിന്നാലെയാണ് മറ്റൊരു സഹോദരന്റെ മരണം ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് മൂത്ത സഹോദരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരില്‍നിന്ന് സഹോദരിക്കും ഇളയ സഹോദരനും കോവിഡ് ബാധിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആണ് ഇരുവരും മരണമടഞ്ഞത്.
Post Your Comments