ആലത്തൂർ : ആലത്തൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. ചെവിയിൽ പ്രാണി കയറിയതുമൂലം വേദന സഹിക്കാനാവാതെ എത്തിയ രോഗിയോട് ഇ എൻ ടി സ്പെഷ്യലിസ്റ് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്.
ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയെ ഗൗനിക്കാതെ മൊബൈലിൽ കുത്തി ഇരിക്കുന്നത് ചോദ്യം ചെയ്ത യുവാവിനോട് ഡോക്ടർ തട്ടിക്കയറുകയായിരുന്നു. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരോട് ഇമ്മാതിരി മനുഷ്യത്വമില്ലായ്മ കാണിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
വീഡിയോ കാണാം :
https://www.facebook.com/sudarsan.satheesan/videos/3883973701710346
Post Your Comments