Latest NewsKeralaNews

ബം​ഗാ​ളി​ല്‍ സി.​പി.​എ​മ്മി​െന്‍റ വോ​ട്ടെ​ല്ലാം ക​ച്ച​വ​ടം ചെ​യ്​​ത​താ​ണോ? വി. ​മു​ര​ളീ​ധ​ര​ന്‍

ന്യൂ​ഡ​ല്‍​ഹി: തെരഞ്ഞെടുപ്പിൽ ബി.​െ​ജ.​പി​ക്ക്​ വോ​ട്ട്​ കു​റ​യു​ന്ന​തെ​ല്ലാം ക​ച്ച​വ​ട​മാ​ണെ​ങ്കി​ല്‍ ബം​ഗാ​ളി​ല്‍ സി.​പി.​എ​മ്മി​െന്‍റ വോ​ട്ടെ​ല്ലാം ക​ച്ച​വ​ടം ചെ​യ്​​ത​താ​ണോ എ​ന്ന വിമർശനവുമായി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍ ചോ​ദി​ച്ചു. ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ബി.​ജെ.​പി​ക്കും സി.​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നും ഒ​രേ നി​ല​പാ​ടാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

read also: സൗദിയിൽ ഇന്ന് പുതുതായി 1039 കോവിഡ് കേസുകൾ കൂടി

പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി.​ജെ.​പി-​തൃ​ണ​മൂ​ല്‍ സം​ഘ​ര്‍​ഷ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ ബി.​ജെ.​പി അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍​റ്​ ജെ.​പി. ന​ഡ്ഡ​ക്കൊ​പ്പം സ​ന്ദ​ര്‍​ശി​ച്ച സമയത്ത് അദ്ദേഹത്തിന് നേരെ ആക്രമണം നടന്നിരുന്നു. ​ ബം​ഗാ​ളി​ല്‍ സ​ര്‍വ​ത്ര അ​രാ​ജ​ക​ത്വ​മാ​ണെ​ന്ന് മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. എ​ന്‍.​ഡി.​എ​ക്ക്​ വോ​ട്ടു​കു​റ​ഞ്ഞ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ കാ​ര​ണ​ങ്ങ​ള്‍ പ​ഠി​ക്കു​മെ​ന്നും വോ​ട്ടു​ക​ച്ച​വ​ടം എ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പറഞ്ഞ മുരളീധരൻ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍വി​യു​ടെ പേ​രി​ല്‍ ബി.​ജെ.​പി ഒ​ളി​ച്ചോ​ടി​ല്ലെ​ന്നും വ്യക്തമാക്കി. കൂ​ടു​ത​ല്‍ ഓ​ക്സി​ജ​ന്‍ വേ​ണ​മെ​ന്ന കേ​ര​ള​ത്തി​​െന്‍റ ആ​വ​ശ്യം ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യി​ട്ടു​ണ്ടെന്നും അദ്ദേഹം അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button