CinemaLatest NewsNewsIndia

സംവിധായകനും നടനുമായ ഭാഗ്യരാജിനും ഭാര്യ പൂർണ്ണിമയ്ക്കും കോവിഡ്

ചെന്നൈ: നടനും സംവിധായകതനുമായ ഭാഗ്യരാജിനും ഭാര്യ പൂർണ്ണിമയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മകൻ ശാന്തനു ഭാഗ്യരാജ് ട്വിറ്ററിലൂടെയാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

Read Also: കേരളത്തില്‍ ഈ മാസം 11 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അച്ഛനും അമ്മയ്ക്കും കോവിഡ് പോസിറ്റീവായതോടെ താൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളും ജോലിക്കാരും നിരീക്ഷണത്തിൽ പ്രവേശിച്ചതായി ശാന്തനും ഭാഗ്യരാജ് വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ തങ്ങളുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റെയ്‌നിൽ പ്രവേശിക്കണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും ശാന്തനു അഭ്യർത്ഥിച്ചു.

Read Also: ഇന്ത്യന്‍ ജനതയ്‌ക്കൊപ്പം യു.എസ്, ജീവന്‍ രക്ഷാ ഉപകരണങ്ങളുമായി യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയത് ആറ് വിമാനങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button