Latest NewsKeralaIndia

പേര്‍സണല്‍ സ്റ്റാഫിനെ ആക്രമിച്ചു, ആക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ

പശ്ചിമ മിഡ്നാപൂരിലെ പഞ്ച്കുടി എന്ന സ്ഥലത്തുവച്ചാണ് അക്രമം.

ന്യൂഡൽഹി: ബംഗാളില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന അക്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തു കൊണ്ട് വി മുരളീധരൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പശ്ചിമ മിഡ്നാപൂരിലെ പഞ്ച്കുടി എന്ന സ്ഥലത്തുവച്ചാണ് അക്രമം.

തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണ് ആക്രമണതിന് പിന്നില്‍ എന്ന് മുരളീധരന്‍ ആരോപിച്ചു. വണ്ടിയുടെ ചില്ലുകള്‍ തകര്‍ത്തു, പേര്‍സണല്‍ സ്റ്റാഫിനെ ആക്രമിച്ചു, അതിനാല്‍ സന്ദര്‍ശനം ചുരുക്കിയതായി മുരളീധരന്‍ അറിയിച്ചു. വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button