കൊൽക്കത്ത: ബംഗാൾ സംഘർഷഭരിതമാകുമ്പോൾ 14 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തെത്തുടര്ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ തങ്ങളുടെ 14 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെണ്ണും. സംസ്ഥാനത്തുനിന്നു ഒരു ലക്ഷം പേര് പലായനം ചെയ്തുവെന്നും ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ ആരോപിച്ചു.
Read Also: ബലപ്രയോഗം പാടില്ല; പലവ്യഞ്ജനക്കടകള്‍ നിശ്ചിതസമയം വരെ തുറന്നു പ്രവര്‍ത്തിക്കാം: ഡിജിപി
എന്നാൽ മേയ് രണ്ടിനു ഫലപ്രഖ്യാപനമുണ്ടായതിനെത്തുടര്ന്നാണു ബംഗാളില്‍ വ്യാപക അക്രമം അരങ്ങേറിയത്. നിരവധി സ്ത്രീകള്‍ മാനഭംഗത്തിനിരയായെന്നും ബിജെപി ആരോപിക്കുന്നു. എന്നാല്‍, ബിജെപിയുടെ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി.
Post Your Comments