Latest NewsKeralaNews

എം എം മണി 20000 ത്തിലേക്ക്; ചരിത്ര ഭൂരിപക്ഷം കടക്കുമെന്ന് നിരീക്ഷകർ

ഇടുക്കി: ഉടുമഞ്ചോലയിൽ എൽ‌ഡി‌എഫിന്റെ എം എം മണി വളരെ മുന്നിലാണ്. 20000 ത്തിലധികം വോട്ടുകൾക്ക് അദ്ദേഹം മുന്നിലാണ്. യുഡിഎഫിന്റെ ഇ എം അഗസ്തിയാണ് അദ്ദേഹത്തിന് പിന്നിൽ. എൻ‌ടി‌എ സ്ഥാനാർത്ഥിയായ സന്തോഷ് മാധവൻ മൂന്നാം സ്ഥാനത്താണ്.
ഉടുമ്പഞ്ചോലയിലെ കടുത്ത മത്സരത്തിന്റെ സാധ്യതകളാണ് ഇത് പങ്കുവെയ്ക്കുന്നത്

Also Read:കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ ആരോഗ്യ രംഗത്ത് സൈന്യത്തെ ഉപയോഗിക്കണം; മുന്നറിയിപ്പുമായി അമേരിക്ക

ഏറെ വ്യത്യസ്തമായ പ്രചരണം തന്നെയാണ് എം എം മണിയെ ഈ നേട്ടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. നിങ്ങൾ തീരുമാനിക്കൂ എന്നാണ് എം എം മണി വോട്ടർമാരോട് അഭ്യർത്ഥിച്ചത്. ഇടുക്കിയിലെ സാധാരണ ജനങ്ങളുടെ ഹൃദയമറിഞ്ഞ നേതാവായി എം എം മണി മുന്നേറുകയാണെന്നാണ് മാധ്യമങ്ങൾ അടയാളപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button