COVID 19Latest NewsKeralaNews

വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകുന്നയാൾ അറസ്റ്റിൽ

മൂവാറ്റുപുഴ: വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകുന്നയാൾ അറസ്റ്റിലായി. പശ്ചിമബം​ഗാൾ സ്വദേശി സഞ്ജിത്ത് മൊണ്ടാലാണ് പിടിയിലായത്.

Read Also : കോവിഡ് മരണനിരക്ക് റെക്കോർഡിലേക്ക് ; സമ്പൂർണ്ണ ലോക്ക് ഡൗണിനൊരുങ്ങി പാകിസ്ഥാൻ 

സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെ പേരിലായിരുന്നു കൊവിഡ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button