Latest NewsKeralaNews

സംസ്ഥാനത്ത് നാളെ മുതൽ വാഹന പരിശോധന കർശനമാക്കും

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ പോ​ലീ​സ്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​തു​സം​ബ​ന്ധി​ച്ച്‌ നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി.

Read Also : ഒരു കോടിയിലധികം വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ; കണക്കുകൾ പുറത്ത് വിട്ടു 

ച​ന്ത​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ഭ​ക്ഷ​ണ ശാ​ല​ക​ള്‍ തു​ട​ങ്ങി എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ത​ട​യ​ണ​മെ​ന്നും ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​റി​ലു​ണ്ട്.

ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​യാ​ല്‍ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​സ്‌എ​ച്ച്‌ഓ​മാ​ര്‍​ക്കാ​ണ്. പോ​ലീ​സി​ന് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്നും ഡി​ജി​പി നി​ര്‍​ദേ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button