ദോഹ: നാദാപുരം സ്വദേശിയായ പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. നരിപ്പറ്റ മുള്ളമ്പത്ത് പള്ള്യാറയിലെ കെ.കെ.അശോകന് (54) ആണ് മരിച്ചിരിക്കുന്നത്. 35 വർഷത്തിലേറെയായി ഖത്തറിലാണ് ഇദ്ദേഹം ഉള്ളത്. ഖലീഫാത്ത് ജദീദില് ടൈലറിംഗ് സ്ഥാപനം നടത്തുകയായിരുന്നു.
ഭാര്യ: മിനി. മക്കള്‍: വൈഷ്ണ, വിഷ്ണു. സഹോദരങ്ങൾ: പരേതനായചന്ദ്രന്, യശോദ, നാണു, ദേവി,സുലോചന, പ്രസാദ്. സംസ്കാരം ഖത്തറില്‍ തന്നെ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Post Your Comments