Latest NewsNewsIndia

ഭർത്താവിന് എട്ടിൻ്റെ പണി കൊടുത്ത് ഭാര്യ; ഓട്ടോറിക്ഷയിൽ കഞ്ചാവ് നട്ട് പ്രതികാരം, കാരണമിത്

ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ കഞ്ചാവ് നട്ടതിന് ഫരീദാബാദിലെ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ഭർത്താവിന് ബന്ധമുണ്ടെന്നും പ്രതികാരം ചെയ്യാൻ വേണ്ടിയാണ് കഞ്ചാവ് നട്ടതെന്നുമാണ് യുവതിയുടെ കുറ്റസമ്മതം.
എസ്‌ജി‌എം നഗറിൽ താമസിക്കുന്ന യുവതി ഉത്തർപ്രദേശ് സ്വദേശിയാണ്.

Also Read:കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി രാജ്യം; 18 വയസിന് മുകളിലുള്ളവർക്ക് ശനിയാഴ്ച്ച മുതൽ വാക്‌സിനായി രജിസ്റ്റർ ചെയ്യാം

“അവളുടെ ഭർത്താവ് പലപ്പോഴും രാത്രി ഏറെ വൈകിയായിരുന്നു വീട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നത്. ചിലപ്പോൾ പിറ്റേദിവസം രാവിലെയാകും തിരിച്ചെത്തുക. അതിനാലാണ് ആ സ്ത്രീ അവനെ സംശയിക്കാൻ തുടങ്ങിയത്. ഈ ദമ്പതികൾ അടുത്തിടെ നിരവധി വഴക്കുകളിൽ ഏർപ്പെട്ടിരുന്നു, അദ്ദേഹത്തിനെതിരെ പ്രതികാരം ചെയ്യാനും, ഒരു പോലീസ് കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാനും അവർ തീരുമാനിച്ചിരുന്നുവെന്നും , ”ഫരീദാബാദ് പോലീസിന്റെ പ്രോ സുബേ സിംഗ് ഇന്ത്യൻ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button