
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കോവിഡ്. രോഗബാധ സ്ഥിരീകരിച്ച സഹാചര്യത്തിൽ അദ്ദേഹത്തെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. നേരിയ രോഗലക്ഷണങ്ങൾ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Read Also: കോവിഡ് പ്രതിരോധം: സമൂഹ വ്യാപനം തടയുന്നതിനുള്ള മാർഗനിർദേശം പുറപ്പെടുവിച്ച് ജില്ലാ കളക്ടർ
Post Your Comments