COVID 19Latest NewsIndiaNews

കോവിഡ്: 15 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് മരിച്ചു

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയത്

സൂറത്ത്: ​ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ 15 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് ‌ മരിച്ചു. സൂറത്തിലെ ആശുപത്രിയില്‍ ഏപ്രില്‍ ഒന്നിനാണ് കുഞ്ഞ് ജനിച്ചത്.

അമ്മയും കുഞ്ഞും വൈറസ് ബാധിതയായിരുന്നെന്ന് ഡയമന്റ് ആശുപത്രി ട്രസ്റ്റി ദിനേശ് നവഡിയ പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയത്. വ്യാഴാഴ്ച രാത്രി കുഞ്ഞ് മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവജാതശിശുവിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചു. ‌ ​ഗുജറാത്തിലെ കോവിഡ് ബാധിച്ച മരിച്ച ഏറ്റവും പ്രായകുറഞ്ഞ കുട്ടി ഇതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button