ബൈ: ദേര നൈഫ് സൂക്കിൽ നാലര പതിറ്റാണ്ടായി ടെക്സ്റ്റയിൽ വ്യാപാരം നടത്തി വന്ന തൃശൂർ ചെന്ത്രാപ്പിന്നി ചാമാക്കാല നിവാസി കാരപ്പുറത്ത് അബ്ബാസ് ഹാജി (70)ദുബൈയിൽ നിര്യാതനായിരിക്കുന്നു. കേരളത്തിലെ മത സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇദ്ദേഹം.
ഭാര്യ: സുഹറ. മക്കൾ: സമീർ, യാസിർ, സമീറ. മരുമക്കൾ: ഷിജി, ഹാൻസി, സകീർ. ഖബറടക്കം ദുബൈ അൽകൂസ് ഖബർ സ്ഥാനിൽ നടന്നു.
Post Your Comments