KeralaLatest NewsNews

രാഷ്ട്രീയ യോഗങ്ങള്‍ക്ക് വിലക്ക്, ഏഴുമണിക്ക് ശേഷം ബീച്ചില്‍ പ്രവേശനമില്ല; കര്‍ശന നിയന്ത്രണം

കോഴിക്കോട് ബീച്ചില്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല.

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യമാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

കോഴിക്കോട് ബീച്ചില്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സന്ദര്‍ശകരെത്തുന്നെങ്കില്‍ ബീച്ച്‌ അടച്ചിടും

shortlink

Related Articles

Post Your Comments

Related Articles


Back to top button