
ന്യൂഡല്‍ഹി: പൊതുജന മധ്യത്തില്‍ 26 കാരിയെ ഭർത്താവ് കൊലപ്പെടുത്തി. അവിഹിത ബന്ധം ആരോപിച്ചാണ് ഹരിഷ് തന്റെ ഭാര്യ നീലുവിനെ 25 തവണ കുത്തി കൊന്നത്. പശ്ചിമ ഡല്‍ഹിയിലെ ബുദ്ധ് വിഹാറിലാണ് സംഭവം.
യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയും ഇയാള്‍ ആക്രമണം നടത്തി. കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വിവാഹ ബ്യൂറോയില്‍ ജോലി ചെയ്യുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
Post Your Comments