COVID 19Latest NewsNewsOmanGulf

യാത്ര വിലക്കിന് താൽക്കാലിക ഇളവ് നൽകി ഒമാൻ

മസ്കറ്റ്: നിലവിൽ ഒമാനിൽ പ്രാബല്യത്തിലുള്ള രാത്രികാല യാത്രാ വിലക്കിന് നാളെ ഏപ്രിൽ എട്ട് മുതൽ താൽക്കാലികമായി ഒമാൻ സുപ്രിം കമ്മറ്റി ഇളവ് നൽകിയിരിക്കുന്നു. രാത്രികാല യാത്ര വിലക്കിന് താൽക്കാലികമായി അനുവദിച്ചിരിക്കുന്ന ഇളവ് റമദാന്റെ ആദ്യ ദിവസം വരെ തുടരുന്നതാണ്.

എന്നാൽ അതേസമയം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടാകില്ല എന്ന് സുപ്രീംകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുവെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button