മസ്‌കറ്റ്: ഒമാനില്‍ വര്‍ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ സാഹചര്യത്തിൽ ഏപ്രില്‍ 8 മുതല്‍ പൗരന്മാര്‍ക്കും സ്ഥിരതാമസ വിസ ഉടമകള്‍ക്കും മാത്രമായി രാജ്യത്തേക്കുള്ള പ്രവേശനം സുപ്രീം കമ്മിറ്റി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ അതേസമയം ഇതിനകം ഒമാനിലേക്ക് വിസ നേടിയ വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിക്കുകയുണ്ടായി.
Post Your Comments