ന്യൂയോര്‍ക്ക് : 21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇനി കഞ്ചാവ് പൊതു ഇടങ്ങളില്‍ ഉപയോഗിക്കാം. ന്യൂയോര്‍ക്കിലാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്. കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കിയുള്ള ബില്ല് ഗവര്‍ണര്‍ ആന്‍ഡ്രു കുമോ ഒപ്പുവച്ചു. നേരത്തേ കാലിഫോര്‍ണിയ ഇത്തരത്തില്‍ കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്.
Read Also : ഹോളി ആഘോഷത്തിനിടെ പെണ്‍കുട്ടികളെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി, യുവാക്കള്‍ അറസ്റ്റില്‍
ഇത്തരത്തില്‍ അമേരിക്കയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്ന 16-ാമത്തെ സംസ്ഥാനമാണ് ന്യൂയോര്‍ക്ക്. എന്നാല്‍ 21 വയസിനു താഴെയുള്ളവര്‍ കഞ്ചാവ് ഉപയോഗിച്ചാല്‍ ശിക്ഷ ലഭിക്കും.
Post Your Comments