തൃശൂര്‍ : തൃശൂര്‍ പൂരത്തോടനുബന്ധിച്ച് നടത്തുന്ന എക്സിബിഷന് സന്ദര്‍ശക നിയന്ത്രണം പാടില്ലെന്ന് തൃശൂര്‍ പൂരം സംഘാടകസമിതി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പൂരം ഉപേക്ഷിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.
Read Also : ബി.ജെ.പി പുറത്ത് നിന്ന് ഗുണ്ടകളെ ബംഗാളിലേക്ക് കൊണ്ടുവരുന്നുവെന്ന് മമതാ ബാനര്‍ജി
എക്സ്ബിഷന് നടത്തിയാല്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുമെന്നതിനാല്‍ എക്സിബിഷന് ഓണ്‍ലൈന്‍ ബുക്കിംഗ് എന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ദിനംപ്രതി 200 പേര്‍ക്ക് മാത്രം സന്ദര്ശകനാനുമതി നല്‍കുക എന്ന നിബന്ധന അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് സംഘാടക സമിതിയുടെ നിലപാട്.
Post Your Comments