Latest NewsNews

അബൂമുറൈഖയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം ഏപ്രിലില്‍ പൂര്‍ത്തിയാകും.

അബുദാബിയിലെ അബൂമുറൈഖയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം ഏപ്രിലില്‍ പൂര്‍ത്തിയാകും. ശില്‍പങ്ങളും മറ്റും സ്ഥാപിക്കുന്ന ജോലികള്‍ മേയില്‍ ആരംഭിക്കും. പൂര്‍ണമായും ഇന്ത്യയില്‍ കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ ശിലകള്‍ അബുദാബിയില്‍ എത്തിച്ചു ബന്ധിപ്പിച്ചാണു മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ക്ഷേത്രം സജ്ജമാക്കുന്നത്.

Also Read:മേൽശാന്തിയുടെ മാല മോഷണം; ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ

4500 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണു തറ രൂപപ്പെടുത്തിയത്. മധ്യപൂര്‍വദേശത്തു പരമ്ബരാഗത രീതിയിലുള്ള ആദ്യ ഹിന്ദു ക്ഷേത്രത്തിന് യുഎഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുംവിധം 7 കൂറ്റന്‍ ഗോപുരങ്ങളുമുണ്ടാകും. 707 ചതുരശ്ര മീറ്റര്‍ ശിലകളിലെ പുരാണ കഥകളുടെ ശില്‍പാവിഷ്കാരം സന്ദര്‍ശകര്‍ക്കു പുതുമ പകരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button