അമേരിക്കൻ ഉപരാഷ്ട്രപതി കമല ഹാരിസിന്റെ മരുമകൾ മീനഹാരിസും ശേഷം മിയ ഖലീഫയും ബ്രായെ ‘മോൺസ്റ്റർ ’ എന്ന് പരാമർശിച്ച് രംഗത്ത് വന്നു. ഇതിന് അവർക്കു പിന്തുണ അറിയിച്ചു പഞ്ചാബ് ‘കർഷകർ’. പിന്തുണ നൽകിയത് വെള്ളിയാഴ്ച ബ്രാകൾ കത്തിച്ചാണ്. കർഷക സമരം ഇപ്പോൾ എത്തി നിൽക്കുന്നത് അടിവസ്ത്രം കത്തിക്കുന്നതിൽ ആണെന്നാണ് പ്രതിഷേധക്കാർക്കെതിരെ വിമർശനം.
മീനയും മിയ ഖലീഫയും ടൂൾ കിറ്റ് വിവാദത്തിൽ പെട്ടവരും ഇന്ത്യക്കെതിരെ ട്വീറ്റ് ചെയ്തവരുമാണ്. ഇരുവരും കർഷകർക്കും ഖാലിസ്ഥാൻ പ്രതിഷേധക്കാർക്കും പിന്തുണ നൽകിയിരുന്നു. ഇതോടെ കർഷകർ ഇവർക്ക് കണ്ണും പൂട്ടി ആണ് പിന്തുണ കൊടുക്കുന്നത്. എന്നാൽ അടിവസ്ത്രം കത്തിച്ചു പ്രതിഷേധിച്ചതോടെ പൊതുജനങ്ങൾക്കിടയിൽ അപമാനിതരായിരിക്കുന്നത് കർഷകർ തന്നെയാണ്.
ബ്രാ വെറുക്കുന്നു എന്ന് മീന ഹാരിസ് പറഞ്ഞിരുന്നു.
I hate bras so much now I don’t care if I have 5 mins between zooms I am taking that monster off
— Meena Harris (@meenaharris) March 18, 2021
പിന്നാലെ നെഗറ്റീവ് അടിവസ്ത്രം. എന്ന് പറഞ്ഞു മിയ ഖലീഫയും ട്വീറ്റ് ചെയ്തിരുന്നു.
Negative Underwear. Most comfortable things in the world ?
— Mia K. (@miakhalifa) March 18, 2021
ഇതോടെയാണ് ഇവരുടെ അതൃപ്തിക്ക് പിന്തുണ നൽകി ഇവർ കത്തിക്കൽ പ്രതിഷേധം നടത്തിയത്.
Post Your Comments