COVID 19Latest NewsNewsIndia

ടൂറിസം മന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മകനുമായ ആദിത്യ താക്കറെയ്ക്ക് കോവിഡ്

ജാഗ്രത വിട്ടുകളയാതെ എല്ലാവരും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് വ്യാപനഘട്ടമാണ്. ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ ആദിത്യ താക്കറെയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചിരിക്കുന്നത്.

‘കോവിഡിന്റെ നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. എന്നോട് അടുത്തിടപഴകിയ എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തണം. ജാഗ്രത വിട്ടുകളയാതെ എല്ലാവരും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം,’ അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button