കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരളകോണ്‍ഗ്രസ് ബി സ്ഥാപക നേതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണ പിളളയുടെ (87) ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നുരാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
അടുത്ത ബന്ധുക്കൾ ബാലകൃഷ്ണപിള്ളക്ക് ഒപ്പമുണ്ട്. ഗണേശ് കുമാറിന് കോവിഡ് ബാധിച്ചപ്പോൾ പകരം ആർ ബാലകൃഷ്ണ പിള്ള പ്രചാരത്തിനിറങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണ്.
Post Your Comments