KeralaLatest NewsNews

തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങി ബിജെപി ; പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്

ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങി ബിജെപി. നിരവധി ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. ആദ്യ റാലിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി 30-ന് കേരളത്തിലെത്തും. സംസ്ഥാനത്ത് രണ്ട് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

Read Also: രാഷ്ട്രീയ നേതാക്കള്‍ ഹെലികോപ്റ്റര്‍ ഉപയോ​ഗിച്ച്‌ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെതിരെ ഹരീഷ് വാസുദേവന്‍  

ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവരും കേരളത്തിലെത്തും. ഈ മാസം 30നും ഏപ്രില്‍ 2നുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികള്‍ നടക്കും. മൂന്ന് റാലികളില്‍ അമിത്ഷാ പങ്കെടുത്തേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button