തിരുവനന്തപുരം: എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം. നെയ്യാറ്റിന്‍കരയില്‍ ഇതിനെ തുടർന്ന് പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ റോഡ് ഉപരോധിക്കാനുളള ശ്രമത്തെ പോലീസ് തടഞ്ഞു. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.
ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ മഞ്ചവിളാകം ജയനും ബൂത്ത് പ്രസിഡന്റ് പത്മകുമാറിനും സംഘർഷത്തിൽ പരിക്കേറ്റു. സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന ആരോപണവുമായി യുഡിഎഫ് എത്തി.
Post Your Comments