KeralaNattuvarthaLatest NewsNews

എൻ .ഡി .എ സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് നേരെ ആക്രമണം

ഇടതുപക്ഷക്കാരാണ് അതിക്രമത്തിനു പിന്നിലെന്ന് എൻ .ഡി .എ പ്രവർത്തകർ ആരോപിച്ചു.

അമ്പലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. മികച്ച വിജയം സ്വന്തമാക്കാൻ മുന്നണി പാർട്ടികൾ സജീവമായിക്കഴിഞ്ഞു. എൻ .ഡി .എ സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം.

അമ്പലപ്പുഴയിലെ എൻ .ഡി .എ സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് നേരെയാണ് ആക്രമണം. ഇടതുപക്ഷക്കാരാണ് അതിക്രമത്തിനു പിന്നിലെന്ന് എൻ .ഡി .എ പ്രവർത്തകർ ആരോപിച്ചു.

ഇതിനു പിന്നാലെ റോഡിൽ ഇരുന്നു പ്രവർത്തകർ പ്രതിഷേധിച്ചു

https://www.facebook.com/kannan.ramachandran.777/videos/2926395224271219

shortlink

Related Articles

Post Your Comments

Related Articles


Back to top button