പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിനു പിന്തുണയുമായി ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ്. വര്‍ഷം മുഴുവനും വോട്ടെടുപ്പ് നടത്തുന്നതിൽ യാതൊരു യുക്തിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. പ്രചാരണത്തിനായി 90-120 ദിവസത്തെ സമയപരിധിയെങ്കിലും നിശ്ചയിക്കെണ്ടതായുണ്ട്. രാജ്യത്തുടനീളം ഒരു സമയം തന്നെ നടത്തണമെന്ന് 2014 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും വ്യക്തമാക്കിയിരുന്നതാണ്. അന്നത്തെ ആശയം തന്നെയാണ് ബിജെപി ഇക്കാര്യത്തിൽ ഇപ്പോഴും പിന്തുടരുന്നത്.- സദ്ഗുരു പറഞ്ഞു.
രഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്തവര്‍ തെരുവില്‍ നഷ്ടം വരുത്താന്‍ ശ്രമിക്കുന്നതായും, ഇത് രാഷ്ട്രീയമല്ല അരാജകത്വമാണെന്നും ആത്മീയ ഗുരു വ്യക്തമാക്കി.
Post Your Comments