കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഷമീര്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഷാര്‍ജയില്‍ നിന്നാണ് ഇയാളെത്തിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
Read Also : കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടൻ മോഹന്‍ലാല്‍
അതേസമയം, കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുപ്രകാരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി സിബിഐക്ക് അനുമതി നല്‍കിയിരുന്നു.
Post Your Comments