NattuvarthaLatest NewsKeralaNews

ആയൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; വീഡിയോ …

കൊല്ലം : ആയൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെറുവക്കൽ സ്വദേശി അജി കുമാറിന്റെ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത് . കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു.

Read Also : കാശ്മീരിൽ ഭീകരാക്രമണങ്ങളും സൈനികര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കുറഞ്ഞു ; കണക്കുകൾ പുറത്ത്

പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്ന് അജിയും സഹോദരനും തിരികെ വരും വഴിയാണ് തീപിടുത്തമുണ്ടായത്. വാഹനത്തിൽ നിന്ന് പുകയുയരുന്നത് കണ്ടയുടൻ അജി വാഹനം നിർത്തി പുറത്ത് കടന്നു. എന്നാൽ മുൻ സീറ്റിലിരുന്ന സഹോദരന് ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ഡ്രൈവിംഗ് സീറ്റിലെ ഡോർ വഴിയാണ് സഹോദരൻ പുറത്തിറങ്ങിയത്.

https://www.facebook.com/1216034658524604/videos/1124231664758851

ഇരുവരും പുറത്ത് കടന്ന ശേഷമാണ് വാഹനത്തിലേക്ക് തീ ആളി പടരുന്നത്. അജിയും സഹോദരനും രക്ഷപ്പെട്ടുവെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button