ഐപിഎല്ലിന്റെ 14ാം സീസൺ ഏപ്രിൽ ഒമ്പത് മുതൽ ഇന്ത്യയിൽ തന്നെ നടത്താൻ ബിസിസിഐ തീരുമാനിച്ചു. ഇന്ന് നടന്ന ഐപിഎൽ ഭരണസമിതി യോഗത്തിൽ ടൂർണമെന്റിന്റെ വേദിയും മത്സരക്രമവും പുറത്തുവിട്ടു. ഏപ്രിൽ ഒമ്പതിന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയാണ് കന്നിയങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്.
അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, ഡൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളായിരിക്കും മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുക. 52 ദിവസം ദൈർഘ്യമുള്ള ടൂർണമെന്റിൽ 60 മത്സരങ്ങളുണ്ടായിരിക്കും. മേയ് 30നാണ് കായിക മാമാങ്കത്തിന്റെ ഫൈനൽ. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അഹമ്മദാബാദ് ഐപിഎല്ലിന് ആതിഥേയത്വം വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം കൂടിയാണ് അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയം. ഐപിഎല്ലിലെ പ്ലേഓഫ് മത്സരങ്ങളും ഫൈനലും ഈ സ്റ്റേഡിയത്തിൽ നടക്കും.
ഐപിഎല്‍ 14ാം സീസണ് മല്‍സരക്രമം
ഏപ്രില്‍ 9 മുംബൈ x ബാംഗ്ലൂര്‍ (7.30 pm, ചെന്നൈ)
ഏപ്രില്‍ 10 ചെന്നൈ x ഡല്‍ഹി (7.30 pm, മുംബൈ)
ഏപ്രില്‍ 11 ഹൈദരാബാദ് x കൊല്ക്കക്ത (7.30 pm, ചെന്നൈ)
ഏപ്രില്‍ 12 രാജസ്ഥാന് x പഞ്ചാബ് (7.30 pm, മുംബൈ)
ഏപ്രില്‍ 13 കൊല്‍ക്കത്ത x മുംബൈ (7.30 pm, ചെന്നൈ)
ഏപ്രില്‍ 14 ഹൈദരാബാദ് x ബാംഗ്ലൂര്‍ (7.30 pm, ചെന്നൈ)
ഏപ്രില്‍ 15 രാജസ്ഥാന് x ഡല്‍ഹി (7.30 pm, മുംബൈ)
ഏപ്രില്‍ 16 പഞ്ചാബ് x ചെന്നൈ (7.30 pm, മുംബൈ)
ഏപ്രില്‍ 17 മുംബൈ x ഹൈദരാബാദ് (7.30 pm, ചെന്നൈ)
ഏപ്രില്‍ 18 ബാംഗ്ലൂര്‍ x കൊല്‍ക്കത്ത (3.30 pm, ചെന്നൈ) ഡല്‍ഹി x പഞ്ചാബ് (7.30 pm, മുംബൈ)
ഏപ്രില്‍ 19 ചെന്നൈ x രാജസ്ഥാന് (7.30 pm, മുംബൈ)
ഏപ്രില്‍ 20 ഡല്‍ഹി x മുംബൈ (7.30 pm, ചെന്നൈ)
ഏപ്രില്‍ 21 പഞ്ചാബ് x ഹൈദരാബാദ് (3.30 pm, ചെന്നൈ) കൊല്‍ക്കത്ത x ചെന്നൈ (7.30 pm, മുംബൈ)
ഏപ്രില്‍ 22 ബാംഗ്ലൂര്‍ x രാജസ്ഥാന് (7.30 pm, മുംബൈ)
ഏപ്രില്‍ 23 പഞ്ചാബ് x മുംബൈ (7.30 pm, ചെന്നൈ)
ഏപ്രില്‍ 24 രാജസ്ഥാന് x കൊല്‍ക്കത്ത (7.30 pm, മുംബൈ)
ഏപ്രില്‍ 25 ചെന്നൈ x ബാംഗ്ലൂര്‍ (3.30 pm, മുംബൈ) ഹൈദരാബാദ് x ഡല്‍ഹി (7.30 pm, ചെന്നൈ)
ഏപ്രില്‍ 26 പഞ്ചാബ് x കൊല്‍ക്കത്ത (7.30 pm, അഹമ്മദാബാദ്)
ഏപ്രില്‍ 27 ഡല്‍ഹി ബാംഗ്ലൂര്‍ (7.30 pm, അഹമ്മദാബാദ്)
ഏപ്രില്‍ 28 ചെന്നൈ x ഹൈദരാബാദ് (7.30 pm, ഡല്‍ഹി)
ഏപ്രില്‍ 29 മുംബൈ x രാജസ്ഥാന് (3.30 pm, ഡല്‍ഹി) ഡല്‍ഹി x കൊല്‍ക്കത്ത (7.30 pm, അഹമ്മദാബാദ്)
ഏപ്രില്‍ 30 പഞ്ചാബ് x ബാംഗ്ലൂര്‍ (7.30 pm, അഹമ്മദാബാദ്)
മെയ് 1 മുംബൈ x ചെന്നൈ (7.30 pm, ഡല്‍ഹി)
മെയ് 2 രാജസ്ഥാന് x ഹൈദരാബാദ് (7.30 pm, ഡല്‍ഹി) പഞ്ചാബ് x ഡല്‍ഹി (7.30 pm, അഹമ്മദാബാദ്)
മെയ് 3 കൊല്‍ക്കത്ത x ബാംഗ്ലൂര്‍ (7.30 pm, അഹമ്മദാബാദ്)
മെയ് 4 ഹൈദരാബാദ് x മുംബൈ (7.30 pm, ഡല്‍ഹി)
മെയ് 5 രാജസ്ഥാന് x ചെന്നൈ (7.30 pm, ഡല്‍ഹി)
മെയ് 6 ബാംഗ്ലൂര്‍ x പഞ്ചാബ് (7.30 pm, അഹമ്മദാബാദ്)
മെയ് 7 ഹൈദരാബാദ് x ചെന്നൈ (7.30 pm, ഡല്‍ഹി)
മെയ് 8 കൊല്‍ക്കത്ത x ഡല്‍ഹി (3.30 pm, അഹമ്മദാബാദ്) രാജസ്ഥാന് x മുംബൈ (7.30 pm, ഡല്‍ഹി)
മെയ് 9 ചെന്നൈ x പഞ്ചാബ് (3.30 pm, ബാംഗ്ലൂര്‍) ബാംഗ്ലൂര്‍ x ഹൈദരാബാദ് (7.30 pm, കൊല്‍ക്കത്ത)
മെയ് 10 മുംബൈ x കൊല്‍ക്കത്ത (7.30 pm, ഹൈദരാബാദ്)
മെയ് 11 ഡല്‍ഹി x രാജസ്ഥാന് (7.30 pm, കൊല്‍ക്കത്ത)
മെയ് 12 ചെന്നൈ x കൊല്‍ക്കത്ത (7.30 pm, ബാംഗ്ലൂര്‍)
മെയ് 13 മുംബൈ x പഞ്ചാബ് (3.30 pm, ബാംഗ്ലൂര്‍) ഹൈദരാബാദ് രാജസ്ഥാന് (7.30 pm, കൊല്‍ക്കത്ത)
മെയ് 14 ബാംഗ്ലൂര്‍ x ഡല്‍ഹി (7.30 pm, കൊല്‍ക്കത്ത)
മെയ് 15 കൊല്‍ക്കത്ത x പഞ്ചാബ് (7.30 pm, ബാംഗ്ലൂര്‍)
മെയ് 16 രാജസ്ഥാന് x ബാംഗ്ലൂര്‍ (3.30 pm, കൊല്‍ക്കത്ത) ചെന്നൈ x മുംബൈ (7.30 pm, ബാംഗ്ലൂര്‍)
മെയ് 17 ഡല്‍ഹി x ഹൈദരാബാദ് (7.30 pm, കൊല്‍ക്കത്ത)
മെയ് 18 കൊല്‍ക്കത്ത x രാജസ്ഥാന് (7.30 pm,ബാംഗ്ലൂര്‍)
മെയ് 19 ഹൈദരാബാദ് x പഞ്ചാബ് (7.30 pm,ബാംഗ്ലൂര്‍)
മെയ് 20 ബാംഗ്ലൂര്‍ x മുംബൈ (7.30 pm,കൊല്‍ക്കത്ത)
മെയ് 21 കൊല്‍ക്കത്ത x ഹൈദരാബാദ് (3.30 pm, ബാംഗ്ലൂര്‍) ഡല്‍ഹി x ചെന്നൈ (7.30 pm, കൊല്‍ക്കത്ത)
മെയ് 22 പഞ്ചാബ് x രാജസ്ഥാന് (7.30 pm, ബാംഗ്ലൂര്‍)
മെയ് 23 മുംബൈ x ഡല്‍ഹി (2.30 pm, കൊല്‍ക്കത്ത) ബാംഗ്ലൂര്‍ x ചെന്നൈ (7.30 pm, കൊല്‍ക്കത്ത)
മെയ് 24 മല്‍സരമില്ല മേയ് 25 ക്വാളിഫയര്‍ 1 (7.30 pm, അഹമ്മദാബാദ്)
മെയ് 26 എലിമിനേറ്റര്‍ (7.30 pm, അഹമ്മദാബാദ്) മേയ് 27 മല്‍സരമില്ല
മെയ് 28 ക്വാളിഫയര്‍ 2 (7.30 pm, അഹമ്മദാബാദ്)
മെയ് 30 ഫൈനല്‍ (7.30 pm, അഹമ്മദാബാദ്)
Post Your Comments