കുവൈറ്റ് സിറ്റി: കുവൈറ്റ് റാലി ചാമ്പ്യന്‍ സലാ അല്‍ എയ്ദന്‍ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാണ് അദ്ധേഹത്തിന്‍റെ മരണത്തിന് വഴിവെച്ചത്. ചികിത്സാര്‍ത്ഥം ഇദ്ദേഹം നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു.
Read Also: ചേര്‍ത്തലയില്‍ വീണ്ടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം
നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ഫോറങ്ങളില്‍ കുവൈറ്റിനെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. 2015ലെ മിഡില്‍ ഈസ്റ്റ് റാലി ചാമ്പ്യന്‍ഷിപ്പിലെ ജേതാവായിരുന്നു അദ്ദേഹം.
Post Your Comments