![PC George and PC Thomas](/wp-content/uploads/2019/08/PC-George-and-PC-Thomas.jpg)
തിരുവനന്തപുരം: താനും തന്റെ പാർട്ടിയും എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്. മുന്‍പ് ഉറപ്പുനല്‍കിയ കാര്യങ്ങളില്‍ തീരുമാനം വൈകിയതിനെ തുടര്‍ന്നാണ് എന്‍ഡിഎയില്‍ സജീവമാകാതെ മാറി നിന്നതെന്നും ഇപ്പോള്‍ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
read also: ജനങ്ങളുടെ പണം പൊതുമേഖലയിലെ വെള്ളാനകൾ തിന്നു കൊഴുക്കുന്ന അവസ്ഥ അവസാനിക്കാൻ പോകുന്നു: കെപി സുകുമാരൻ
അതേസമയം ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹവും കൂടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.സി. തോമസ് പറഞ്ഞു.
Post Your Comments