CricketLatest NewsIndiaNewsSports

ഉമേഷ് യാദവ് തിരിച്ചെത്തുന്നു

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശര്‍ദ്ധുല്‍ താക്കൂറിന് പകരക്കാരനായി ഉമേഷ് യാദവ് ഇന്ത്യന്‍ സ്ക്വാഡിലേയ്ക്ക് തിരിച്ചെത്തുന്നു. ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച താരം പിന്നീട് പരിക്കുമൂലം മാറിനില്‍ക്കുകയായിരുന്നു.

Read Also: ശാസ്താവിനെ അവഹേളിച്ച് പോസ്റ്റിട്ട മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്

കെഎല്‍ രാഹുലിനെയും സ്ക്വാഡില്‍ ‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് ഇനിയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കുന്നത്. ഉമേഷ് യാദവ് ഫിറ്റ്നെസ്സ് ടെസ്റ്റിന് ശേഷം മാത്രമേ ഇന്ത്യന്‍ സ്ക്വാഡിനൊപ്പം ചേരുകയുള്ളൂ.

Read Also: നാസയുടെ പെര്‍സിവറന്‍സ്​ ഫെബ്രുവരി 18-ന് ചൊവ്വയിലിറങ്ങും

ഫെബ്രുവരി 24നാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്. പിങ്ക് ബോള്‍ ഫോര്‍മാറ്റിലാണ് ഈ മത്സരം നടതുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button