ദോഹ: 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 440 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. 177 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം148314 ആയി.
read Also: വീണ്ടും ഇന്ത്യന്‍ വംശജരെ പ്രധാന സ്ഥാനത്ത് നിയമിച്ച് ജോ ബൈഡന്‍
440 കേസുകളില്‍ 399 പേർ സമൂഹ വ്യാപനം വഴി രോഗബാധയേറ്റവരാണ്. 41 പേര്‍ പുറത്തുനിന്നും വന്നവരും ആണ്. ഖത്തറില്‍ കോവിഡ് ബാധിച്ച് ഇതുവരെ 255 പേരാണ് മരിച്ചു.
Post Your Comments