കൊൽക്കത്ത : കേരളത്തെ 5 വർഷം വീതം കൊള്ളയടിക്കാൻ ഇടതും വലതും തമ്മിൽ ധാരണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ബംഗാളിലെ ഹാൽദിയയിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
Read Also : എം.ബി. രാജേഷിന്റെ ഭാര്യയെ അനധികൃതമായി നിയമിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ഗവര്‍ണര്‍
കേരളത്തിൽ ഇരു മുന്നണികളും 5 വർഷം വീതം കൊള്ള നടത്തുമ്പോൾ ഡൽഹിയിൽ ഇവർ രഹസ്യമായി ചർച്ചകൾ നടത്തുന്നുണ്ട്. ബംഗാളിൽ ബിജെപിയുടെ പോരാട്ടം തൃണമൂലിനോടാണ്. എന്നാൽ കർട്ടന് പിന്നിൽ ഒളിച്ചിരിക്കുന്ന തൃണമൂലിന്റെ സുഹൃത്തുക്കളെ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
ജീൻസിട്ട് കല്യാണ സാരി കയ്യിൽ പിടിച്ച് വധു ; പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ
Post Your Comments